Featured

More Features

 • കുടുംബശ്രീയുടെ പേരില്‍ വിഎം പെര്‍മിറ്റ് ഇഷ്ടക്കാര്‍ക്ക്; പ്രതിഷേധവുമായി ആര്‍എംടിയു

   കുടുംബശ്രീയുടെ പേരില്‍ വിഎം പെര്‍മിറ്റ് ഇഷ്ടക്കാര്‍ക്ക്; പ്രതിഷേധവുമായി ആര്‍എംടിയു

  വടകര: വടകരയില്‍ കുടുംബശ്രീയുടെ പേരില്‍ സ്ത്രീകള്‍ക്ക് അനുവദിക്കേണ്ടിയിരുന്ന ഓട്ടോ വിഎം പെര്‍മിറ്റുകള്‍ പുരുഷന്മാര്‍ക്ക് നല്‍കിയതിനെതിരെ ആര്‍എംടിയു രംഗത്ത്. മുമ്പ് വടകര ടൗണില്‍ വിഎം പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ ഓടിക്കുകയും പെര്‍മിറ്റ് ഒരു ലക്ഷം രൂപക്ക് വില്‍ക്കുകയും ചെയ്തവര്‍ക്കാണ് കുടുംബശ്രീയുടെ പേരിലുള്ള പെര്‍മിറ്റ് നല്‍കിയിരിക്കുന്നതെന്ന് യൂനിയന്‍ ആരോപിച്ചു....0 comments

 • അജയകുമാറിന്റെ കാര്‍ട്ടൂണ്‍

 • മീന്‍ കുറയുന്നു; വില കൂടുന്നു

  മീന്‍ കുറയുന്നു; വില കൂടുന്നു

  വടകര: കടലില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ മാര്‍ക്കറ്റുകളില്‍ മീന്‍വില കുതിച്ചുകയറുന്നു. വലിയ വിലയില്ലാതെ ലഭിച്ചിരുന്ന മത്തിക്കു പോലും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ചെറുതും വലുതുമായ എല്ലാ മീനുകള്‍ക്കും നൂറും ഇരുനൂറും ഇരട്ടി വില വര്‍ധിച്ചു. ഒരു മാസം മുന്‍പ് കിലോയ്ക്ക് ...0 comments

Browse our Featured collection

Latest News

More News

Advertisement

Gulf News

 • പ്രവാസികള്‍ക്ക് ആശ്വാസമായ് ജെറ്റ് എയര്‍വേയ്‌സ്

  പ്രവാസികള്‍ക്ക് ആശ്വാസമായ് ജെറ്റ് എയര്‍വേയ്‌സ്

  ദോഹ: ഖത്തറില്‍ നിന്നു കേരളത്തിലേക്ക് ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നു. കോഴിക്കോടേക്കും തിരുവനത്തപുരത്തേക്കും ആഴ്ചയില്‍ നേരിട്ട് മുന്നു സര്‍വിസ് ആണ് ജെറ്റ് എയര്‍വേയ്‌സ് നടത്തുന്നത്. സ്‌കൂള്‍ അവധി ആഘോഷിക്കാന്‍ കുടുംബ സമേതം യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസമാണിത്. കോഴിക്കോടും ...0 comments

 • മറീന ടോര്‍ച്ച്‌ ടവര്‍ അഗ്നിബാധ: വിറങ്ങലിപ്പ്‌ മാറാതെ ദുബായ്‌

  മറീന ടോര്‍ച്ച്‌ ടവര്‍ അഗ്നിബാധ: വിറങ്ങലിപ്പ്‌ മാറാതെ ദുബായ്‌

  ആര്‍.രോഷിപാല്‍ ദുബായ്‌ : ശനിയാഴ്‌ച്ച പുലര്‍ച്ചെ ദുബായ്‌ മറീന ടോര്‍ച്ച്‌ ടവറിലുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമായെങ്കിലും പ്രദേശവാസികളുടെ ഭീതി വിട്ടുമാറിയില്ല. പുലര്‍ച്ചെ 1.45 ഓടെ ഫയര്‍ അലാറത്തിന്റെ ശബ്ദം കേട്ട്‌ ഞെട്ടിയുണര്‍ന്നപ്പോഴാണ്‌ ...0 comments

 • യുഎഇയില്‍ രൂക്ഷമായ മണല്‍ക്കാറ്റ്

  യുഎഇയില്‍ രൂക്ഷമായ മണല്‍ക്കാറ്റ്

  ആര്‍.രോഷിപാല്‍ ദുബായ്: യുഎഇയില്‍ രൂക്ഷമായ മണല്‍ക്കാറ്റ്. വെള്ളിയാഴ്ച രാവിലെയാണ് മണല്‍ക്കാറ്റ് ശക്തമായത്. പുലര്‍ച്ചെ തുടങ്ങിയ കാറ്റ് വൈകിയും തുടരുകയാണ്. യുഎഇയിലെ വിവിധ പ്രവശ്യകളില്‍ മണല്‍കാറ്റ് ജനജീവിതത്തെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 45 മുതല്‍ 60 കിലോമീറ്റര്‍വരെ വേഗതയിലാണ് കാറ്റ് ...0 comments

More in Gulf News

Education

 • പുതുപ്പണം ജെഎന്‍എം സ്‌കൂള്‍ സുവര്‍ണജൂബിലി നിറവില്‍

  പുതുപ്പണം ജെഎന്‍എം സ്‌കൂള്‍ സുവര്‍ണജൂബിലി നിറവില്‍

  വടകര: പുതുപ്പണം ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സുവര്‍ണജൂലിയിലേക്ക്. 1966ല്‍ 156 വിദ്യാര്‍ഥികളുമായിട്ടായിരുന്നു ഹൈസ്‌കൂളിന്റെ തുടക്കം. പഠന-പാഠ്യേതര മേഖലകളില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വിദ്യാലയം 1977 ലാണ് ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെടുന്നത്. ...0 comments

 • യൂനിവേഴ്‌സിറ്റിയുടെ അലംഭാവം; എംഎ ക്ലാസ് വൈകുന്നതായി പരാതി

   യൂനിവേഴ്‌സിറ്റിയുടെ അലംഭാവം; എംഎ ക്ലാസ് വൈകുന്നതായി പരാതി

    വടകര: കലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ എംഎ കോഴ്‌സിനു ചേര്‍ന്നവര്‍ക്ക് കോണ്ടാക്ട് ക്ലാസ് വൈകുന്നതായി പരാതി. മടപ്പള്ളി ഗവ.കോളജില്‍ സെന്ററായി തെരഞ്ഞെടുത്തവര്‍ക്കാണ് ക്ലാസ് ലഭിക്കാതിരിക്കുന്നത്. ഇതു വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എംഎ ഇംഗ്ലീഷിന് ...0 comments

 • ദേശീയ ഗെയിംസ് ജേതാവിനെ അനുമോദിച്ചു

  ദേശീയ ഗെയിംസ് ജേതാവിനെ അനുമോദിച്ചു

  വടകര: ദേശീയഗെയിംസ് ഫെന്‍സിംഗ് സ്വര്‍ണ്ണമെഡല്‍ ജേതാവ് അശ്വതിരാജിനെ ഒലീവ് കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് അനുമോദിച്ചു. പ്രിന്‍സിപ്പാള്‍ ഷുഹൈബ് കുന്നത്ത് ഉപഹാരം നല്‍കി. ശിവദാസ് കുനിയില്‍ അധ്യക്ഷത വഹിച്ചു. സി കെ ഷിന്റ, എസ് എം ഷാനിബ, അമൃത അശോക്, എ അനുപ്രിയ, കുഞ്ഞിമറിയം, സി കെ ഷാഹിദ, ...0 comments

More in Education

Photo Gallery

Copyright © 2012 Vatakara News. add news.
designed and maintained by iic websolutions